തിരൂര്‍: തിരൂര്‍ ഡിവൈഎസ്പിയായി കെ എ സുരേഷ് ബാബു ചുമതലയേറ്റു. പെരിന്തല്‍മണ്ണയില്‍നിന്നാണ് സുരേഷ് ബാബു തിരൂരിലേക്ക് സ്ഥലംമാറിയെത്തിയത്. തൃശൂര്‍ സ്വദേശിയായ ഇദ്ദേഹം കോട്ടക്കല്‍, പൊന്നാനി എന്നിവിടങ്ങളില്‍ എസ്‌ഐയായും തിരൂരില്‍ സിഐയായും ചുമതലവഹിച്ചിട്ടുണ്ട്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !