'കരേക്കാട് ' പഞ്ചായത്ത്. ടേബിൾ ടോക്ക്‌ ഇന്ന്




"കരേക്കാട് പഞ്ചായത്ത് " ടേബിൾ ടോക്ക് പ്രോഗ്രാം - 2019 സെപ് Iറ്റംബർ 13 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 4 മണിക്ക് കരേക്കാട് വടക്കുംപുറം എ യു പി സ്കൂളിൽ.  എടയൂർ - മാറാക്കര പഞ്ചായത്തുകളിലെ  വടക്കുംപുറം -  കരേക്കാട് പ്രദേശത്തെ വാർഡുകളിലെ എല്ലാ ജനപ്രതിനിധികളെയും  എല്ലാ കക്ഷി രാഷ്ട്രീയ - സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരെയും ഉൾപ്പെടുത്തി കൊണ്ടുള്ള പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നു.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !