ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു സെപ്തംബര്‍ 24 ന് പി.എസ്. വാര്യരുടെ 150-ാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന് കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ എത്തും. രാവിലെ ഒമ്പതിന് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ എത്തുന്ന ഉപരാഷ്ട്രപതിയെ വിമാനത്താവളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ജില്ലാ കലക്ടര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും


