കുറ്റിപ്പുറം ഉപജില്ല കലോത്സവം വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ





സ്വാഗതസംഘ രൂപീകരണം ചൊവ്വാഴ്ച

കുറ്റിപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവം ഈ വർഷം വളാഞ്ചേരി ഹയർ സെക്കന്ററി/ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളുകളിൽ വെച്ച് ഒക്ടോബർ അവസാനം  നവംബർ ആദ്യം നടത്തുവാൻ തീരുമാനിച്ചിരിക്കയാണ്. പ്രസ്തുത കലോത്സവ നടത്തിപ്പിനോ ടനുബന്ധിച്ചുള്ള സ്വാഗതസംഘരൂപീകരണ യോഗം 22 -10 -2019 ചൊവ്വാഴ്ച വൈകീട്ട് 3 മണിക്ക് ഗേൾസ് ഹയർ സെക്കന്ററിയിൽ ചേരുമെന്ന് സ്കൂൾ അധ്യകൃതർ അറിയിച്ചു.




നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !