എസ് എസ് എഫ് കേരള ക്യാമ്പസ് അസംബ്ലിയുടെ ഭാഗമായി നടത്തുന്ന ആത്‌മീയ സമ്മേളനം വെള്ളിയാഴ്ച വൈകുന്നേരം വെട്ടിച്ചിറ സിൻകി ഡെയ്‌ലിൽ (മജ്മഅ ഇർഫ ക്യാമ്പസ്) വെച്ച് നടക്കും.എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി കൂരിയാട് ഉദ്ഘാടനം ചെയ്യും.
ആത്മീയ സമ്മേളനത്തിൽ എസ് എസ് എഫ് ദേശീയ ജനറൽ സെക്രട്ടറി ഡോ.മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് ഹുസൈൻ ജമലുല്ലൈലി ചെലൂർ,സയ്യിദ് ജലാലുദ്ധീൻ ജീലാനിവൈലത്തൂർ, സയ്യിദ് സീതിക്കോയ തങ്ങൾ നീറ്റിക്കൽ,മാളിയേക്കൽ സുലൈമാൻ സഖാഫി,അലി ബാഖവി ആറ്റുപുറം,സി കെ റാഷിദ് ബുഖാരി,സി ടി ശറഫുദ്ധീൻ സഖാഫി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.ആത്‌മീയ സമ്മേളനത്തിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.
പരിപാടിയിൽ സ്ത്രീകൾക്ക് പ്രതേകം സൗകര്യമുണ്ടായിരിക്കും. ക്യാമ്പസ് അസംബ്ലിയുടെ ഭാഗമായി നടത്തുന്ന ആത്‌മീയ സമ്മേളനം ഇന്ന് വൈകുന്നേരം വെട്ടിച്ചിറ സിൻകി ഡെയ്‌ലിൽ (മജ്മഅ ഇർഫ ക്യാമ്പസ്) വെച്ച് നടക്കും.എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി കൂരിയാട് ഉദ്ഘാടനം ചെയ്യും.ആത്മീയ സമ്മേളനത്തിൽ എസ് എസ് എഫ് ദേശീയ ജനറൽ സെക്രട്ടറി ഡോ.മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് ഹുസൈൻ ജമലുല്ലൈലി ചെലൂർ,സയ്യിദ് ജലാലുദ്ധീൻ ജീലാനിവൈലത്തൂർ, സയ്യിദ് സീതിക്കോയ തങ്ങൾ നീറ്റിക്കൽ,മാളിയേക്കൽ സുലൈമാൻ സഖാഫി,അലി ബാഖവി ആറ്റുപുറം,സി കെ റാഷിദ് ബുഖാരി,സി ടി ശറഫുദ്ധീൻ സഖാഫി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.ആത്‌മീയ സമ്മേളനത്തിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. പരിപാടിയിൽ സ്ത്രീകൾക്ക് പ്രതേകം സൗകര്യമുണ്ടായിരിക്കും.


