നിലമ്പൂർ : കെഎച്ച്എസ്ടിയു പോലെയുള്ള അധ്യാപക സംഘടനകൾ ജീവകാരുണ്യ രംഗത്തും ശ്രദ്ധ പതിപ്പിക്കുന്നത് അഭിനന്ദനാർഹമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ . പ്രളയ ദുരിതാശ്വാശസ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ കമ്മറ്റി നിലന്പൂർ കരിന്പുഴയിൽ നിർമിക്കുന്ന സ്നേഹ ഭവനത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു സാദിഖലി തങ്ങൾ.
കെഎച്ച്എസ്ടിയു ജില്ലാ പ്രസിഡന്റ് ഉണ്ണി മൊയ്തീൻ അധ്യക്ഷത വഹിച്ചു. പി.വി.അബ്ദുൽ വഹാബ് എംപി, മ ുനിസിപ്പൽ ചെയർപേഴ്സണ്‍ പത്മിനി ഗോപിനാഥ്, കഐച്ച്എസ്ടിയു സംസ്ഥാന ജനറൽ സെക്രട്ടറി ഒ.ഷൗക്കത്തലി, നിസാർ ചേലേരി, മുംതാസ് ബാബു, എൻ.വേലുക്കുട്ടി, കെ.ടി.കുഞ്ഞാൻ, വി.എ.കെ തങ്ങൾ, പി.പി.ഷാജിത, വി.സജിത, നുഹ്മാൻ ശിബിലി, മുജീബ് ദേവശ്ശേരി, കെ.കെ.അലവിക്കുട്ടി, ജസ്മൽപുതിയറ, സമദ് ചീമാടൻ, ബെസ്റ്റിമോൾ, എ.പി.ജാഫറലി, ബക്കർ ചീമാടൻ, കെ.അശ്റഫ്, പി.മുഹമ്മദ് ബാബു, മജീദ് എന്നിവർ പ്രസംഗിച്ചു.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !