പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം പൗരാവലിയുടെ നേതൃത്വത്തില്‍ പൗരത്വ സംരക്ഷണ റാലി നടത്തി. മലപ്പുറം എം എസ് പി പരിസരത്ത് നിന്നാരംഭിച്ച റാലി നഗരം ചുറ്റി കിഴക്കേതലയില്‍ സമാപിച്ചു.റാലിയില്‍ ആയിരങ്ങൾ അണിനിരന്നു. റാലിയിൽ ജില്ലാപഞ്ചായത്ത് പ്രിസഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, പി.ഉബൈദുളള എം.എല്‍.എ, ഒ.പി.എം മുത്തുകോയ തങ്ങള്‍ തുടങ്ങി മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !