രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന ഭരണ ഘടനാ ലങ്കനങ്ങൾ അനുവദിച്ചു കൊടുക്കാൻ സാധ്യമല്ല.പൗരത്വ ഭേദഗതി ബില്ലിന്റെ പേരിൽ മനു രാജ്യം സ്വപ്നം കാണുന്ന സംഘപരിവാരം വലിയ തീക്കളിയാണ് നടത്തുന്നത്. ഒരു വിഭാഗത്തെ മാത്രം വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും എന്ത് വിലകൊടുത്തും ജനാധിപത്യവും മതേതരത്വവും രാജ്യത്തു നില നിർത്താൻ പൊതു സമൂഹം ഉണർന്ന് പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു .മക്കയിലെ എല്ലാ പ്രവാസികളും മതാടിസ്ഥാനത്തിലുള്ള വിവേചന അനീതിക്കെതിരെ രംഗത്ത് ഇറങ്ങണം എന്നും ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !