അക്രമം ഒന്നിനും പരിഹാരമല്ല; പൗരത്വ ഭേദഗതി നിയമം പിൻവലിക്കുമെന്ന് പ്രതീക്ഷ: കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ

0

ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ. അക്രമം ഒന്നിനും പരിഹാരമല്ല. അതുകൊണ്ടാണ് സംയുക്ത പ്രതിഷേധത്തിൽ അണി ചേർന്നതെന്നും കാന്തപുരം പറഞ്ഞു.

പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഭരണ പ്രതിപക്ഷ കക്ഷികൾ സംയുക്തമായി സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സംരക്ഷണത്തിന് വേണ്ടിയാണ് ഒത്തു ചേർന്നത്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം സംരക്ഷണത്തിന് വേണ്ടിയല്ല. പ്രതിഷേധം വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും കാന്തപുരം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് എതിരെ ജാമിയ മിലിയയിൽ അടക്കം സമാനതകളില്ലാത്ത അക്രമമാണ് നടക്കുന്നത്. അക്രമം ഒന്നിനും പ്രതിവിധിയല്ല. അതാണ് ഹർത്താലിനെ പോലും പിന്തുണക്കാതിരുന്നതെന്നും കാന്തപുരം പറഞ്ഞു.

Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !