ജിദ്ദ കെ എം സി സി സംഘടിപ്പിച്ച സാംസ്‌കാരിക സംഗമവും കേരളോത്സവം 2019 -ലെ കെഎംസിസി കലാ പ്രതിഭകളെ ആദരിക്കൽ ചടങ്ങും ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . മലയാള സാഹിത്യത്തിലെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിത ഗന്ധിയായ 35 കഥാപാത്രങ്ങളെ 22 നടി നാടിടന്മാരിലൂടെ നൂതനമായ ആവിഷ്കാര ശൈലിയിൽ "ഇന്നലെ " എന്ന നാടകം സംവിധാനം ച്യ്ത മുഹ്‌സിൻ കാളികാവിനും ,രചനയും സംഘാടനവും നടത്തിയ നാസർ വെളിയംകോടിനും പ്രത്യക പുരസ്കാരവും ,മലബാറിൻറെ നാടൻ ശീലുകളുമായ് അണിയിച്ചൊരുക്കിയ ഒപ്പന യുടെ കൊറിയോഗ്രാഫർ സീനത്ത് പൊന്നനിക്കും ,പുതുമയോടെ അണിയിച്ചിരുക്കിയ കൊൽക്കളിയുടെ നേതൃത്വം കൊടുത്ത റൗഫ് തിരൂരങ്ങാടിക്കും,നാടകത്തിലും മറ്റു കലാ പരിപാടികളിലും പങ്കെടുത്ത എല്ലാ നടി നടന്മാർക്കും കലാപ്രതിഭകൾക്കും പിവി അബ്ദുൽ വഹാബ് എം പി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
അഹമ്മദ് പാളയാട്ടു അധ്യക്ഷത വഹിച്ചു , ജെ എൻ എച് ചെയർമാൻ വിപി മുഹമ്മദലി , സലിംമുല്ലവീട്ടിൽ,സയ്യദ് അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, വി പി മുസ്തഫ ,അൻവർ ചേരങ്ങേരി , ഇസ്ഹാഖ് പൂണ്ടോളി ,മുഹസ്സിൻ കാളികാവ് ,നാസർ വെളിയംകോട്, നസീർ വാവക്കുഞ്ഞു അബ്ദുൽ കാദർ അബൂബക്കർ,മുഹമ്മദ് ഷാ ആലുവ, നജീബ് കോതമംഗലം , യൂസഫ് കോട്ട ,സുബൈർ ആലുവ , ബഷീർ പരത്തിക്കുന്നൻ ,ഉണ്ണി തെക്കേടത് ,സന്തോഷ് കൃഷ്ണ , ഡോക്ടർ ഇന്ദു ചന്ദ്ര ,വീരാൻ ബാവ ,റിയാസ് ,ഖാലിദ് പാളയാട്ട് ,നാസർ മമ്പുറം ഹബീബ് വളമംഗലം ,കെഎം ഇർഷാദ് ,അഫ്സൽ നാറാണത്തു ,കബീർ മോങ്ങം ,മുഹമ്മദ് അലി, സിമി അബ്ദുൽ കാദർ തുടങ്ങിയവർ പ്രസംഗിച്ചു.
സെൻട്രൽ കമ്മിറ്റി നേതാക്കളായ ,നിസാം മമ്പാട് , ശിഹാബ് താമരക്കുളം ,അസീസ് കോട്ടോപ്പാടം , സി സി കരീം ,നാസർ മച്ചിങ്ങൽ ,പിസി എ റഹ്‌മാൻ,എ കെ ബാവ ,ഷൗക്കത്.ഞാറക്കോടൻ പരവടിക്കു നേതൃത്വം കൊടുത്തു -ജനറൽ സെക്രെട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതവും ,ഷമീർ മലപ്പുറം നന്ദിയുംപറഞ്ഞു
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !