ഒഐസിസി കൊണ്ടോട്ടി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അലവി കാരിമുക്ക് അധ്യക്ഷത വഹിച്ചു. ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ, മുനീർ കാരിമുക്ക്, ഇസ്മായിൽ മേലേപ്പറമ്പ്, കോയ കുമ്മാളി ചിറയിൽ, മുഹമ്മത് ഓമാനൂർ എന്നിവർ സംസാരിച്ചു. ജാഫർ മേലങ്ങാടി സ്വാഗതവും അബൂട്ടി കോളനി റോഡ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !