തിരുവനന്തപുരത്ത് കോട്ടൂരില്‍ സ്ഥാപിക്കുന്ന അന്തര്‍ദേശീയ നിലവാരമുള്ള ആന പുനരധിവാസ കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ പ്രോജക്‌ട് എന്‍ജിനിയറെ നിയമിക്കുന്നു. സ്ട്രക്ചറല്‍ എന്‍ജിനിയറിങ്ങില്‍ എം.ടെക് ബിരുദവും പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്ബളം 40,000 രൂപ. ജനുവരി എട്ട് വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.forest.kerala.gov.in



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !