കുറ്റിപ്പുറം: സർക്കാർ ആശുപത്രികളിലെ മരുന്നുകളുടെ ലഭ്യതക്കുറവ് ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സിപിഐ എം വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി. കുറ്റിപ്പുറം ടൗണിൽ നിന്നും ആരഭിച്ച മാർച്ച് താലൂക് ആശുപത്രി കവാടത്തിൽ പൊലീസ് തടഞ്ഞു.
സിപിഐ എം വി പി സക്കറിയ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വി കെ രാജീവ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ പി ശങ്കരൻ, കെ കെ രാജീവ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സി വേലായുധൻ സ്വാഗതവും സി കെ ജയകുമാർ നന്ദിയും പറഞ്ഞു.
Content Summary: The CPI(M) Valanchery Area Committee organized a protest march to Kuttippuram Taluk Hospital highlighting issues in the health sector, including the shortage of medicines.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !