കഴിഞ്ഞ ദിവസം അന്തരിച്ച കരേക്കാട് പാലത്തീങ്ങൽ മഹല്ലിൽ പെട്ട മച്ചിഞ്ചേരി മൊയ്‌ദീൻ കുട്ടി എന്നവരുടെ നിര്യാണത്തിൽ അനുശോചനം നടത്തി.
മുൻ ദീർഘ കാല പ്രവാസി കൂടിയായ മൊയ്‌ദീൻ കുട്ടി ഇന്നതെ പോലെ സോഷ്യൽ മീഡിയയും,ജി പി ആർ എസും ,വാഹന സൗകര്യങ്ങൾ ഒന്നുമില്ലാത്ത കാലഘട്ടത്തിൽ നാട്ടിൽ നിന്നും ആരുടെയെങ്കിലും കത്തോ,മറ്റു സാധനങ്ങൾ വന്നാൽ സ്വന്തം റിസ്കിൽ വാഹനം സംഘടിപ്പിച്ചോ ഉള്ള ബസ് സൗകര്യങ്ങളോ ഉപയോഗപ്പെടുത്തി എത്തിച്ചു കൊടുത്തു മാതൃകയായിരുന്ന വ്യക്തിത്വത്തിനുടമയായിരുന്നു മൊയ്‌ദീൻ കുട്ടിക്ക. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം ,പരലോക ജീവിതം സന്തോഷത്തിലാക്കി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !