വളാഞ്ചേരി എടയൂർ തിണ്ടലത്ത് പ്രായപൂർത്തിയാകാത്ത തന്റെ സ്വന്തം പെൺമക്കളെ പീഡിപിച്ച പിതാവിനെ വളാഞ്ചേരി CI മനോഹരനും സംഘവും അറസ്റ്റ് ചെയ്തു.18, 17, 13, 10 വയസ്സുകാരി കളെയാണ് പിതാവ് പലപ്പോഴായി പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറഞ്ഞു .സ്വന്തം പിതാവിൽ നിന്നും രഹസ്യ ഭാഗങ്ങളിൽ തൊട്ടുതലോടലുകൾ പതിവായതിനെ തുടർന്ന് കുട്ടികൾ പരാതികളുമായി രംഗത്തെത്തുകയായിരുന്നു. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് പിതാവിന്റെ പോരോ മറ്റോ വെളിപ്പെടുത്താൻ കഴിയില്ലന്ന് CI മനോഹരൻ മീഡിയ വിഷനോട് പറഞ്ഞു. പ്രതിയെ ഇന്ന് വൈകീട്ട് കോടതിയിൽ ഹാജരാക്കും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !