മതേതര ഇന്ത്യയുടെ ശബ്ദമാവുക' എന്ന പ്രമേയത്തിൽ മുസ് ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഹിന്ദുസ്ഥാൻ ഹമാര ക്യാമ്പയിൻ്റെ ഭാഗമായി ഒമ്പതാം വാർഡ് മുസ് ലിം യൂത്ത് ലീഗ് മജീദ് കുണ്ടിൽ യൂത്ത് ഗാദറിംഗ് സംഘടിപ്പിച്ചു.മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത് ഉദ്ഘാടനം ചെയ്തു.ഫൈസൽ വാഫി കാടാമ്പുഴ പ്രമേയ പ്രഭാഷണം നടത്തി സലാം എo.കെ. അധ്യക്ഷത വഹിച്ചു. വി.പി.കുഞ്ഞിപ്പ ഹാജി, പി.വി.സുബൈർ, യൂത്ത് ലീഗ് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡൻ്റ് ജാഫറലി എ.പി, ട്രഷറർ ജംഷാദ്ക ല്ലൻ,ഭാരവാഹികളായ അഡ്വ.എ.കെ. മുഹമ്മദ് സകരിയ്യ, സിയാദ് എൻ ,ശിഹാബ് മങ്ങാടൻ, സിദ്ദീഖ് കരിങ്കപ്പാറ, ബഷീർ കൊട്ടാരത്ത്, അബ്ദുറഹിമാൻ വാകയിൽ,, എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡൻറ് റാഷിദ് പി ടി, ജനറൽ സെക്രട്ടറി ജസീൽ എൻ,എന്നിവർ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !