സംഗമം മുതിർന്ന കൂട്ടായ്മ അംഗം പോക്കു സാഹിബ് ഉത്ഘാടനം ചെയ്തു .ജാഫർ ഫൈസി അധ്യക്ഷത വഹിച്ചു.കൂട്ടായ്മയുടെ ജീവ കാരുണ്യ പ്രവർത്തങ്ങളെ കുറിച് അബു തേറമ്പിൽ വിവരണം നൽകി. പൗരത്വ നിയമ ഭേദഗതിയെ കുറിച്ച റഷീദ് കട്ടുപ്പാറ യുടെ പ്രസംഗം ശ്രദ്ദേയമായി. അഹദ് തെക്കേടത് , ലത്തീഫ്, കുഞ്ഞിമുഹമ്മദ് VK മൻസൂർ M ,ആഷിഫ് KP എന്നിവർ സംസാരിച്ചു. ഹുസൈൻ VP ഇബ്രാഹീം തേറമ്പിൽ , സിദ്ദിഖ് VK , അബ്ദുല്ല വാൽപറമ്പിൽ എന്നിവർ നേതൃത്വവും നൽകി .കൂട്ടായ്മ ജനറൽ സെക്രട്ടറി ഫൈസൽ വാൽപറമ്പിൽ സ്വാഗതവും , അൻവർ സാദത്ത് നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !