
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ വളാഞ്ചേരി സെന്ററിൽ പി.ജി.ഡി.സി.എ (യോഗ്യത:ബിരുദം), ഡി.സി.എ(യോഗ്യത: പ്ലസ്ടു), ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ (യോഗ്യത:എസ്.എസ്.എൽ.സി) കോഴ്സുകളിലേക്ക് പ്രവേശനത്തിന് 06/01/2020 വരെ അപേക്ഷ സമർപ്പിക്കാം. പട്ടിക വിഭാഗം/ ഒ.ഇ.സി വിദ്യാർത്ഥികൾക്ക് ഫീസ് സൗജന്യ ത്തോടോപ്പം സ്റ്റൈപ്പന്റും ലഭിക്കും.
ഫോൺ: 0494 2646303

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !