തെരുവുനായയുടെ ആക്രമണം; 21 പേർക്ക് കടിയേറ്റു, നായയെ നാട്ടുകാർ തല്ലിക്കൊന്നു

0

പത്തനംതിട്ടയിൽ തെരുവുനായയുടെ ആക്രമണത്തിൽ 21 പേർക്ക് പരുക്കേറ്റു. രാവിലെ നടക്കാനിറങ്ങിയവർ മുതൽ ഉച്ചയ്ക്ക് മരുന്ന് മേടിക്കാൻ പുറത്തിറങ്ങിയവർക്ക് വരെ നായയുടെ കടിയേറ്റു. പരുക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് പേവിഷ പ്രതിരോധത്തിനുള്ള മരുന്ന് നൽകി

ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് നായയുടെ ആക്രമണം ആദ്യമുണ്ടായത്. നടക്കാനിറങ്ങിയ ഒരാളെ കടിക്കുകയായിരുന്നു. തുടർന്ന് നഗരത്തിലേക്കിറങ്ങിയ നായ കണ്ണിൽക്കണ്ടവരെയൊക്കെ ആക്രമിച്ചു. കാല്, കൈ, നെഞ്ച്, മുഖം എന്നീ ഭാഗങ്ങളിലാണ് പലർക്കും കടിയേറ്റത്.

ഒരു നായ തന്നെയാണ് എല്ലാവരെയും ആക്രമിച്ചതെന്നാണ് വിവരം. ഈ നായയെ പിന്നീട് നാട്ടുകാർ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് തല്ലിക്കൊല്ലുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !