മലപ്പുറം മേൽമുറിയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് ഡ്രൈവർ മരിച്ചു. പാലക്കാട് ആലത്തൂർ സ്വദേശി നൂർച്ചാൽ വെള്ളയാണ് മരിച്ചത്.
മലപ്പുറത്ത് നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന രാജി ബസ് സ്‌കോർപിയോ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയിൽ ഇടിക്കുകയായിരുന്നു. ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
അപകടത്തിൽ പതിനഞ്ച് പേർക്ക് പരുക്കേറ്റു. ഇതിൽ ബസ് ഡ്രൈവറടക്കം രണ്ട് പേരുടെ നില ഗുരുതരമാണ്
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !