പൗരത്വനിയമത്തിൽ മുസ്്‌ലിംകളെ മാത്രം ഒഴിവാക്കിയതിന്റെ കാരണം എന്തുകൊണ്ടാണെന്ന് സർക്കാർ ഇതേവരെ വ്യക്തമാക്കിയിട്ടില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. കോഴിക്കോട്ട് യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൽപര്യങ്ങളൊന്നുമില്ലാതെ എല്ലാവരും ഈ സമരത്തിന് യോജിച്ചു രംഗത്തുവരണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. രാജ്യം ഉണ്ടായത് മുതൽ ഇവിടെ മുസ്ലിംകളുണ്ടെന്നും ആരെയും ഇവിടെനിന്ന് ആട്ടിയോടിക്കാൻ അനുവദിക്കില്ലെന്നും കാന്തപുരം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !