കോഴിക്കോട് സൈബര്‍ ഡോം പ്രവര്‍ത്തനം ആരംഭിച്ചു

0

പൊതു സ്വകാര്യ പങ്കാളിത്തത്തോടുകൂടി പ്രവര്‍ത്തിക്കുന്ന കേരള പോലീസിന്റെ നൂതന സംരംഭം ആയ കോഴിക്കോട് സൈബര്‍ ഡോം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. സൈബര്‍ ഡോമിന്റെ പ്രഥമ ഹാക്കിംഗ് കോണ്‍ഫറണ്‍സ് 'Cyberdome Kozhikode Summit 2020 ' 25.01.2020 ന് കോഴിക്കോട് ഗവ.സൈബര്‍ പാര്‍ക്ക് സഹ്യ ബില്‍ഡിങില്‍ വച്ചു നടത്തും.

ഇന്ത്യയിലെ വിവിധ ഐ‌ടി കമ്ബനികളില്‍ നിന്നുമുള്ള സി ഇ ഓമാരും, നൂറ്റമ്ബതോളം യുവ ഐ‌ടി പ്രൊഫെഷനലുകളും കൂടാതെ എന്‍ ഐ ഐ ടി, ഐ ഐ എം, സി എം എ, കാഫിറ്റ്, ജി-ടെക് ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. സി ടി എഫ് ചലഞ്ച് ഉം, സൈബര്‍ വാര്‍ ഫെയറിനെ കുറിച്ചുള്ള വര്‍ക് ഷോപ്പുകളും ഇതോടനുബന്ധിച്ച്‌ നടത്തുന്നു.

ചടങ്ങിന്റെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ച്‌ സൈബര്‍ ഡോമിന്റെ ഫ്ലാഗ് ലോഞ്ച് ഉം നടത്തുന്നു. Cyberdome Kozhikode Summit 2020 Event റജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നു. റജിസ്ട്രേഷന്‍ താഴെ പറയുന്ന ലിങ്കിലൂടെ സൌജന്യമായി നടത്താവുന്നതാണ്.

www.facebook.com/kozhikodecyberdome 

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !