ജമ്മു കാശ്മീരിൽ കനത്ത ഹിമപാതത്തിൽ മൂന്ന് സൈനികരടക്കം എട്ട് പേർ മരിച്ചു. കുപ് വാര സെക്ടറിൽ വിന്യസിച്ചിരുന്ന സൈനികരാണ് മരിച്ചത്. മഞ്ഞിടിച്ചിലിനെ തുടർന്ന് രണ്ട് സൈനികരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്
സോൻമാർഗിലുണ്ടായ മഞ്ഞിടിച്ചിലിലാണ് അഞ്ച് നാട്ടുകാർ മരിച്ചത്. രാത്രി നടത്തിയ രക്ഷാപ്രവർത്തനത്തിൽ നിരവധി പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ പറഞ്ഞു.
വടക്കൻ കാശ്മീരിലെ രാസ്പൂരിൽ ഒന്നിലധികം തവണ മഞ്ഞിടിച്ചിൽ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞാഴ്ച ബാരാമുള്ളയിൽ ഹിമപാതത്തിൽ രണ്ട് സൈനികർ മരിച്ചിരുന്നു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !