ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ജാക്വിൻ ഫീനിക്‌സ് മികച്ച നടൻ

0

ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജോക്കർ എന്ന ചിത്രത്തിലെ അതുല്യ പ്രകടനത്തിന് ജാക്വിൻ ഫീനിക്‌സ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. സാം മെൻഡെസ് സംവിധാനം ചെയ്ത 1917 ആണ് മികച്ച ചിത്രം

മികച്ച സംവിധായകനുള്ള പുരസ്‌കാരവും സാം മെൻഡിസ് കരസ്ഥമാക്കി. ജൂഡി എന്ന ചിത്രത്തിലെ അഭിനയത്തിന് റീനി സെൽവെഗറെ മികച്ച നടിയായി. മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ വൺസ് അപ്പോൾ എ ടൈം ഇൻ ഹോളിവുഡ് എന്ന ചിത്രാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ അഭിനയിച്ച ബ്രാഡ് പിറ്റ് മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു

മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ മികച്ച നടനായി റോക്കറ്റ് മാനിലെ അഭിനയത്തിന് ടാരൺ ഇഗർട്ടൻ അർഹനായി. മികച്ച നടിയായി ഓക്കഫീനയെ തെരഞ്ഞെടുത്തു. ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ നൽകുന്ന പുരസ്‌കാരമാണ് ഗോൾഡൻ ഗ്ലോബ്

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !