സർക്കാർ അധികാരത്തിലേറിയത് ആർ എസ് എസ് അജണ്ട നടപ്പാക്കാനല്ല; ജനസംഖ്യ രജിസ്റ്ററും കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

0

ദേശീയ ജനസംഖ്യ രജിസ്റ്റർ കേരളത്തിൽ ഉണ്ടാകിലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എൻ പി ആറിനുള്ള എന്യുമറേഷൻ പ്രവർത്തനം കേരളത്തിൽ നടത്തില്ല. ആർക്കും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ അധികാരത്തിലെത്തിയത് ഭരണഘടനയെ സാക്ഷി നിർത്തിയാണ്. അല്ലാതെ ആർ എസ് എസ് അജണ്ട നടപ്പാക്കനല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് സെൻസസ് കമ്മീഷണറെ അറിയിക്കും. വ്യക്തിയുടെ ജനന തീയതി, മാതാപിതാക്കളുടെ വിവരങ്ങൾ എന്നീ ചോദ്യങ്ങൾ ഒഴിവാക്കിയാകും സെൻസസുമായുള്ള സഹകരണം

ഈ രണ്ട് ചോദ്യങ്ങൾ അനാവശ്യമാണെന്ന് സംസ്ഥാന സർക്കാർ നേരത്തെ പറഞ്ഞിരുന്നു. ഇത് പൗരത്വ രജിസ്റ്ററിലേക്ക് നയിക്കാനിടയുണ്ടെന്ന് വിലയിരുത്തലിലാണ് ഒഴിവാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !