തിരുവനന്തപുരം: ഗവര്‍ണര്‍മാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സ്വാധീന വലയത്തിലാണെന്നും, ചില ഗവര്‍ണര്‍മാരുടെ പെരുമാറ്റം അപകടകരമെന്നും മന്ത്രി ഇ.പി ജയരാജന്. ഇന്ത്യയിലെ എല്ലാ ഗവര്‍ണര്‍മാരും ആര്‍എസ്എസ് ബന്ധമുള്ളവരാണെന്നും ജയരാജന് ആരോപിച്ചു .
'എല്ലാ ഗവര്‍ണര്‍മാരും ആര്‍എസ്എസ് ബന്ധമുള്ളവരാണ്. അവര്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നു. പൊതുവേദികളില്‍ മാധ്യമങ്ങളെ കാണുമ്ബോള്‍ അതിരുകടന്നുള്ള അഭിപ്രായ പ്രകടനം നടത്തുന്നു, അതും രാജ്യത്തിന് തന്നെ അപകടകരമായ രീതിയില്‍. അനാവശ്യ സ്ഥലങ്ങളില്‍ ആവശ്യമില്ലാതെ പ്രതികരിക്കുന്നത് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കും .' ജയരാജന് കൂട്ടിച്ചേര്‍ത്തു .
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !