
ഗുവാഹത്തിയില്‍ മഴ തകര്‍ത്തതോടെ ഇന്ത്യ ശ്രീലങ്ക ഒന്നാം ടി20 മഴ മൂലം ഉപേക്ഷിച്ചു. ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തുരഞ്ഞെടുത്ത ഇന്ത്യക്ക് ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. ബുംറ ടീമില്‍ മടങ്ങിയെത്തിയ മല്‍സരമാണ് മഴ മൂലം മുടങ്ങിയത്.
മൂന്ന് ടി20 മത്സരങ്ങളാണ് പരമ്ബരയില്‍ ഉള്ളത്. ലോകകപ്പിന് ശേഷം ഇന്ത്യയും, ശ്രീലങ്കയും നേര്‍ക്കുനേര്‍ എത്തുന്നത് ഇത് ആദ്യമായാണ്. ജനുവരി 5,7,10 തീയതികളില്‍ ആണ് മല്‍സരം നടക്കുന്നത്. നാളെ രാത്രി ഏഴ് മണിക്കാണ് രണ്ടാം മത്സരം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !