ശ്രീനഗര്‍: കനത്ത ഹിമപാതത്തെ തുടര്‍ന്ന് മഞ്ഞിനുള്ളില്‍ അകപ്പെട്ട ഗ്രാമീണനെ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന്‍റെ വിഡിയോ അധികൃതര്‍ പുറത്തുവിട്ടു.
ശ്രീനഗറിലെ ലാച്ചിപുര മേഖലയിലാണ് കരസേനയുടെ 15 കോര്‍പ്സ് യൂനിറ്റ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സൈനികര്‍ ദ്രുതഗതിയില്‍ മഞ്ഞ് കുഴിച്ചെടുത്ത് മാറ്റുന്നത് വിഡിയോയില്‍ കാണാം.
#HumsayaHainHum.— Chinar Corps - Indian Army (@ChinarcorpsIA) January 15, 2020
Jawans dig at frantic pace in search of Tariq Iqbal.
Excited when he is found.
Relieved when he has a pulse.
Rejoice when he responds.
Today Tariq walked back home from hospital. Wishing Tariq all the happiness.#PreciousLivesSaved#VRWithU4U@adgpi https://t.co/s9d6Gzt65g pic.twitter.com/EAfuR9WC1K
താരിഖ് ഇഖ്ബാല്‍ എന്ന ഗ്രാമീണനെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. ഇയാള്‍ സുഖംപ്രാപിച്ചതായും ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയതായും സൈന്യം പിന്നീട് ട്വീറ്റിലൂടെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !