മാമ്പഴം തേടി അഞ്ചടിയോളം ഉയരമുള്ള മതിലു ചാടിക്കടന്ന് കാട്ടാന; വീഡിയോ വൈറല്‍ - Video

0

മുന്നിലുള്ള ഏത് പ്രതിബന്ധത്തെയും നിഷ്പ്രയാസം മറികടക്കാന്‍ ആനകള്‍ക്ക് കഴിയും. മാങ്ങ കഴിക്കാന്‍ കൊതി തോന്നിയാല്‍ മതില്‍ ചാടി കടക്കാനേ നിവര്‍ത്തിയുള്ളു. കൊതി മൂത്ത് അഞ്ചടി ഉയരമുള്ള മതില്‍ ചാടിക്കടക്കുന്ന ഒരു ആനയുടെ ദൃശ്യങ്ങള്‍ ആണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

സാംബിയയിലെ സൗത്ത് ലുവാന്വ നാഷണല്‍ പാര്‍ക്കിന്റെ മതില്‍ ചാടിക്കടന്ന് മാങ്ങ പറിക്കാനുള്ള ശ്രമത്തിലായിരുന്നു കക്ഷി. മനുഷ്യരെപ്പോലെ കാലുകള്‍ കവച്ചു വെച്ച്‌ മതില്‍ കടന്നെത്തിയ ആനയെക്കണ്ട് ലോഡ്ജിലെ താമസക്കാര്‍ അമ്ബരന്നു. മാങ്ങ പറിക്കാനാണ് കക്ഷി എത്തിയതെങ്കിലും നിരാശനായി മടങ്ങേണ്ടി വന്നു.

ചക്കപ്പഴത്തിന്റെ മണം പിടിച്ചെത്തി ആയാസപ്പെട്ട് ചക്ക പറിക്കുന്ന ആനയുടെ വീഡിയോ കുറച്ചു നാളുകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്ലാവിന്റെ മുകളിലായി കിടക്കുന്ന ചക്ക, മരത്തില്‍ മുന്‍ കാലുകള്‍ ഉയര്‍ത്തി വെച്ച്‌ അടര്‍ത്തി താഴേക്കിടുകയാണ് ആന. നിലത്തു വീഴുന്ന ചക്ക ചവിട്ടിപ്പൊളിച്ച്‌ ഭക്ഷിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു. ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്‌വാന്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരുന്നത

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !