ലാഹോര്‍: രാജ്യദ്രോഹക്കേസില്‍ പാക്കിസ്ഥാന് മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷാറഫിന് പ്രത്യേക കോടതി വിധിച്ച വധശിക്ഷ ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി. മുഷാറഫിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് നിയമപരമായല്ലെന്നും കോടതി നിരീക്ഷിച്ചു.
2007-ല്‍ ഭരണഘടന റദ്ദാക്കിയ കേസില്‍ രാജ്യദ്രോഹക്കുറ്റത്തിന് ഡിസംബര്‍ 17-നാണ് ഇസ്ലാമാബാദിലെ പ്രത്യേക കോടതി മുഷാറഫിന് വധശിക്ഷ വിധിച്ചത്. എന്നാല്‍ വിധി അസ്വാഭാവികവും പരസ്പരവിരുദ്ധവുമാണെന്ന് മുഷാറഫ് അപ്പീലില്‍ ആരോപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !