
മുണ്ടക്കയത്തിനടുത്ത് ശബരിമല പരമ്പരാഗത കാനന പാതയിൽ വെച്ച് തീർഥാടകനെ കാട്ടാന കുത്തിക്കൊന്നു. ഒപ്പമുണ്ടായിരുന്നവരാണ് വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചത്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല
കഴിഞ്ഞ വർഷം ജനുവരി 9ന് കാനന പാതയിൽ വെച്ച് തീർഥാടകൻ കാട്ടാന ആക്രമണത്തിൽ മരിച്ചിരുന്നു. സേലം സ്വദേശി പരമശിവമാണ് മരിച്ചത്. പമ്പ കാനനപാതയിൽ മുക്കുഴിക്കടുത്ത് വെച്ചായിരുന്നു സംഭവം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !