നിലമ്പുര്‍: അകമ്ബാടത്ത് ഒമ്ബതാം ക്ലാസുകാരനെ കാണാതായതായി പരാതി. നമ്ബൂരിപൊട്ടിയിലെ വലിയാട്ട് ബാബുവിന്റെ മകന്‍ ഷഹീനെയാണ് കാണാതായത്. രക്ഷിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇന്നലെ സ്കൂളില്‍ പോയ കുട്ടി തിരിച്ച് വീട്ടിലെത്തിയില്ലെന്ന് പൊലീസ് പറയുന്നു.
കുട്ടിയുടെ സുഹൃത്തിനെയും കാണാതായതായി റിപ്പോര്‍ട്ട് ഉണ്ട്. റെയില്‍ വേ സ്റ്റേഷനിലുള്‍പ്പെടെ അന്വേഷിച്ച് വരികയാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !