കൊറോണ വൈറസ് പടർന്നുപിടിച്ച ചൈനയിലെ വുഹാനിൽ നിന്നും ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ രണ്ടാം വിമാനവും ഡൽഹിയിലെത്തി. മലയാളികളടക്കം 323 പേരാണ് സംഘത്തിലുള്ളത്. ഏഴ് മാലിദ്വീപ് സ്വദേശികളും സംഘത്തിലുണ്ട്.
ഹരിയാനയിലെ മനേസറിൽ കരസേന സജ്ജീകരിച്ച ഐസോലേഷൻ ക്യാമ്പിലേക്ക് ഇവരെ മാറ്റും. പതിനാല് ദിവസം നിരീക്ഷണത്തിൽ വെച്ചതിന് ശേഷമേ ഇവരെ വീടുകളിലേക്ക് മാറ്റുകയുള്ളു.
Delhi: Second Air India special flight carrying 323 Indians and 7 Maldives citizens, that took off from Wuhan (China) lands at Delhi airport. #Coronavirus https://t.co/Lxax67eJs2— ANI (@ANI) February 2, 2020
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !