ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് വേയിൽ ബസ് ട്രക്കിന് പിന്നിലിടിച്ച് 16 പേർ മരിച്ചു. ഇരുപതിലധികം പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഡൽഹിയിലേക്ക് ബിഹാറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
നാൽപ്പതോളം പേരാണ് ബസിലുണ്ടായിരുന്നത്. എക്‌സ്പ്രസ് വേയിൽ പൊട്ടിയ ടയർ മാറ്റിയിടുന്നതിനായി നിർത്തിയിട്ട ട്രക്കിന് പിന്നിൽ വന്ന് ബസ് ഇടിക്കുകയായിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിലാണ് മരിച്ചവരുടെ മൃതദേഹങ്ങളും പരുക്കേറ്റവരെയും പുറത്തേക്ക് എത്തിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !