വളാഞ്ചേരി എം.ഇ .എസ്. കെ വി .എം കോളേജിൽ പ്രതിവാര വാർത്ത സംപ്രേക്ഷണം ആരംഭിച്ചു.
വളാഞ്ചേരിപ്രസ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദലി നീറ്റുകാട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി. അബ്ദുൾ ഹമീദ് അധ്യക്ഷനായി. പി. എം സുരേഷ് (മാധ്യമം )ബാബു എടയൂർ (മീഡിയ വിഷൻ), വൈസ് പ്രിൻസിപ്പൽ ഡോ സി. രാജേഷ്, പ്രൊഫ സുർജിത്, ഷഹിൻഷാ എന്നിവർ സംസാരിച്ചു. കോളേജിലെ ഇ കണ്ടന്റ് ഡെവലപ്മെന്റ് സെൻററാണ് സംരംഭത്തിന് നേതൃത്വം നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !