സ്വകാര്യ കമ്പനികൾ കയ്യടിക്കി വെച്ചിരിക്കുന്ന ടെലികോം വിപണിയിൽ തിരിച്ചുവരവിനൊരുങ്ങി ബി എസ് എൻ എൽ. പുതിയ 4ജി പ്ലാൻ അവതരിപ്പിച്ചാണ് ബി എസ് എൻ എൽ തിരിച്ചുവരവിനൊരുങ്ങുന്നത്.
പുതിയ 4ജി പ്ലാൻ പ്രകാരം പ്രതിദിനം 10 ജിബി ഡാറ്റ ഉപയോഗിക്കാനായി 96 രൂപ നൽകിയാൽ മതിയാകും. 28 ദിവസമാണ് കാലാവധി. കൂടാതെ ഇതേ പ്ലാൻ 236 രൂപ നൽകിയാൽ 84 ദിവസത്തേക്ക് ുപയോഗിക്കാം
കമ്പനിക്ക് 4ജി കണക്ടിവിറ്റിയുള്ള ആന്ധ്രാപ്രദേശ്, കൊൽക്കത്ത, മഹാരാഷ്ട്ര, കേരളം, കർണാടക, മധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഈ പ്ലാൻ ആദ്യം നടപ്പാക്കുക.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !