പൗരത്വ ഭേദഗതി നിയമം: ജസ്റ്റിസ് കമാൽ പാഷയുടെ പ്രഭാഷണം വ്യാഴാഴ്ച ജിദ്ദയിൽ

0

ജിദ്ദ: രാജ്യം ആശങ്കയോടെ ഉറ്റുനോക്കുന്ന വിവേചനപരമായ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടു "പൗരത്വ ഭേദഗതി നിയമവും ഇന്ത്യൻ ഭരണഘടനയും" എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ നിയമജ്ഞനും വാഗ്മിയുമായ മുൻ കേരള ഹൈക്കോടതി ജഡ്ജി ശ്രീ. കമാൽ പാഷ വ്യാഴാഴ്ച വൈകുന്നേരം 8:30നു  ജിദ്ദയിൽ സംസാരിക്കുന്നു.

ഒഐസിസി  മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതു ജനങ്ങൾക്ക് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനുള്ള അവസരമുണ്ടാകുന്നതാണ്. 

ജിദ്ദയിലെ വിവിധ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മത സംഘടനകൾ സംഗമത്തിൽ പങ്കെടുക്കുന്നതാണെന്നു സംഘാടകർ അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !