കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 908 ആയി. ഹുബൈ പ്രവിശ്യയിൽ മാത്രം ഇന്നലെ 91 പേർ മരിച്ചു. പ്രവിശ്യയിൽ 2618 പേർക്ക് കൂടി കൊറോണ വൈറസ് ബാധ പുതുതായി സ്ഥിരീകരിച്ചു
ലോകമെമ്പാടുമായി കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം നാൽപതിനായിരം കടന്നു. മരണസംഖ്യ ഉയരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യസംഘടനയുടെ സംഘം ചൈനയിലേക്ക് തിരിച്ചു.
രോഗബാധയെ നേരിടാൻ ചൈനക്ക് എല്ലാ സഹായവാഗ്ദാനവും നൽകി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന് പ്രധാനമന്ത്രി നരേന്ദ്രമോദി കത്തയച്ചു. കൊറോണ ബാധിച്ചുണ്ടായ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !