കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരണസംഖ്യ 1,112 ആയി ഉയർന്നു. ഇന്നലെ മാത്രം 99 പേർ ചൈനയിൽ മരിച്ചു. കൊറോണ വൈറസിന് ഇതിനിടെ ലോകാരോഗ്യ സംഘടന കൊവിഡ് 19 എന്ന പേര് നൽകി
കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കപ്പേരാണ് കൊവിഡ് 19. കൊറോണ വൈറസ് ബാധക്ക് ചികിത്സക്കായുള്ള ആദ്യ വാക്‌സിൻ 18 മാസത്തിനുള്ളിൽ പുറത്തിറക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു
വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ഇതിനോടകം 44,138 ആയി. ആയിരത്തിലധികം പേർ ഇതിൽ ഗുരുതരാവസ്ഥയിലാണ്. ജപ്പാനിലെ യോക്കഹോമയിൽ പിടിച്ചിട്ട ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിലെ 175 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !