ഡൽഹിയിൽ ആംആദ്മി എംഎൽഎക്ക് നേരെ വെടിവെപ്പ്; ഒപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടു

0

ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപി അമ്പേ പരാജയപ്പെട്ടതിന് പിന്നാലെ ആം ആദ്മി എംഎൽഎ നരേഷ് യാദവിന് നേരെ വധശ്രമം. ക്ഷേത്രത്തിൽ നിന്നും മടങ്ങുകയായിരുന്ന നരേഷ് യാദവിനും സംഘത്തിനും നേർക്ക് വെടിവെപ്പുണ്ടാകുകയായിരുന്നു. സംഭവത്തിൽ നരേഷ് യാദവിനൊപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു

മെഹ്‌റൗലി മണ്ഡലത്തിൽ നിന്നുമുള്ള എംഎൽഎയാണ് നരേഷ്. തെരഞ്ഞെടുപ്പിൽ തകർപ്പൻ ജയം നേടിയതിന് പിന്നാലെയാണ് നരേഷിന് നേർക്ക് അക്രമമുണ്ടായത്. നാല് രൗണ്ട് വെടിവെപ്പാണ് ഉണ്ടായതെന്ന് നരേഷ് യാദവ് മാധ്യമങ്ങളോട് പ്രതികരിച്ചു

< ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പോലീസ് കൃത്യമായി അന്വേഷണം നടത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !