പ്രതിപക്ഷ നേതാവിനെതിരെ അപകീര്‍ത്തികരമായ പ്രചരണം: ഒ ഐ സി സി പരാതി നല്‍കി

0

ജിദ്ദ: ഒ.ഐ.സി.സി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റിയുടെ മുപ്പത്തിയാറാം വാര്‍ഷിക പരിപാടിക്കായി ജിദ്ദയില്‍ എത്തിയ പ്രതിപക്ഷ നേതാവിനെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയവര്‍ക്കെതിരെ ഒ.ഐ.സി.സി.ഷറഫിയ ഏരിയ കമ്മിറ്റി പ്രസിഡണ്ട് ഫസലുള്ള വെള്ളുവമ്പാലി  സംസ്ഥാന പോലീസ് മേതാവിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി .

പ്രതിപക്ഷ നേതാവ് സംസ്ഥാന ഖജനാവിലെ പണം കൊണ്ട് കുടുംബ സമേതം വിദേശ യാത്ര നടത്തി എന്ന വ്യാജ പ്രചാരണം നടത്തി കുടുംബത്തെ വരെ അവഹേളിക്കുന്ന വിതത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !