ഹ്യസ്വ സന്ദർശർഥം യു എ ഇ യിൽ എത്തിയ കോട്ടക്കൽ മണ്ഡലം വനിത ലീഗ് ജനറൽസെക്രട്ടറി ശരീഫാ ബഷീറിന് ദുബായ് കെഎംസിസി മാറാക്കര കമ്മിറ്റി സ്വീകരണം നൽകി.പ്രസിഡന്റ് pt അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ് ദുബായ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ബക്കർഹാജി മണ്ണാർത്തൊടി ഉദ്ഗാടനം ചെയ്തു .ജില്ലാ സെക്രട്ടറി ഫക്രുദീൻ മാറാക്കര,കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് സിവി അഷ്റഫ്,,മണ്ഡലം ഭാരവാഹികളായ ഷമീം. സി,സൈദ് വി കെ,പഞ്ചായത്ത് ഭാരവകളായ ജലീൽ,ജാഫർ,
അബ്ദുറഹ്മാൻ. ടിപി,മുത്തു, സിദ്ധീഖ്,മുനീർ, കബീർ എന്നിവർ പങ്കെടുത്തു.സെക്രട്ടറി ബാപ്പു ചേലകുത് സ്വാഗതവും,ശരീഫ് പിവി കരേക്കാട് നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !