മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് അൻവർ മുള്ളമ്പാറ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ കെഎംസിസി യുടെ ജില്ലാ, സെൻട്രൽ, നാഷണൽ നേതാക്കൾ പങ്കെടുത്തു. ജിദ്ദയിലെ മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളില പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ ജിദ്ദയിലെ പ്രശസ്തരായ ഗായകരും പങ്കെടുത്തുകൊണ്ട് തങ്ങളുടേതായ രീതിയിൽ പ്രതിക്ഷേധ പരിപാടിയിൽ പങ്കാളികളായി.മണ്ഡലത്തിലെ പ്രവർത്തകരുടെ ആവേശത്തോടെയുള്ള മുദ്രാവാക്യങ്ങളും സമരപ്പന്തലിനെ ആവേശത്തിലാക്കി.
മണ്ഡലം പ്രഡിഡന്റ് സീക്കോ ഹംസയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജുനൈസ് kt ,പി സി എ റഹ്മാൻ എന്നിവർ വിഷയമവതരിപ്പിക്കുകയു, ജാബിർ ചുങ്കത്തറ നന്ദിയും പറഞ്ഞു.സുബൈർ വട്ടോളി, അബൂട്ടി പള്ളത്ത്, സലാം ചുങ്കത്തറ, മനാഫ് അമരമ്പലം, ഹക്ക് ചുങ്കത്തറ, സലീം മുണ്ടേരി, ജിഷാർ അനക്കായ്, അമീൻ നിലംബൂർ,ഫസ്‌ലു മൂത്തേടം യൂനുസലി മുനീർ ബാബുഅൻവർ ബാപ്പു നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !