കോട്ടക്കല്‍: അപകടത്തിൽ പെട്ട ഓട്ടോറിക്ഷയില്‍ നിന്നും മൂന്ന് കോടിയിലധികം കുഴല്‍പ്പണം കണ്ടെടുത്തു. കോട്ടക്കല്‍ പൊലീസ് ആണ് കണ്ടെടുത്തത്. സംഭവത്തില്‍ താനൂര്‍ സ്വദേശികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോട്ടക്കല്‍ വലിയപ്പറമ്പിലാണ് ഓട്ടോറിക്ഷ മറിഞ്ഞത്. നാട്ടുകാര്‍ പണം കണ്ടെത്തുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. സംഭവത്തില്‍ സി.ഐ യൂസഫിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !