ജെ.എന്‍.യു അതിക്രമത്തിന്​ ഒരു മാസം; ആരെയും പിടിക്കാതെ പൊലീസ്​

0


ന്യൂ​ഡ​ല്‍​ഹി: ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്​​റു സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​​ധ്യാ​പ​ക​ര്‍​ക്കും നേ​രെ എ.​ബി.​വി.​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​തി​ക്ര​മം ന​ട​ന്നി​ട്ട്​ ഒ​രു​മാ​സം. അ​​ക്ര​മി​​ക​ളെ കു​റി​ച്ച്‌​ പൂ​ര്‍​ണ വി​വ​രം ല​ഭി​ച്ചി​ട്ടും ആ​രെ​യും അ​റ​സ്​​റ്റു​ചെ​യ്യാ​ന്‍ ഡ​ല്‍​ഹി പൊ​ലീ​സ്​ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല.

കാ​മ്ബ​സി​ല്‍ ഇ​രു​മ്ബു​വ​ടി​ക​ളു​മാ​യി എ​ത്തി​യ, അ​മ്ബ​തി​ല​ധി​കം പേ​ര​ട​ങ്ങു​ന്ന എ.​ബി.​വി.​പി സം​ഘ​ത്തി​െ​ല പ​ല​രു​ടെ​യും ചി​ത്ര​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ളും വി​ദ്യാ​ര്‍​ഥി​ക​ളും പു​റ​ത്തു​വി​ട്ടി​രു​ന്നു. അ​ക്ര​മ​ത്തി​ന്​ ആ​ഹ്വാ​നം ചെ​യ്​​ത ര​ണ്ട്​ വാ​ട്​​സ്​​ആ​പ്​​ ഗ്രൂ​പ്പു​ക​ളു​ടെ മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​ന്നു. എ​ന്നാ​ല്‍, ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ക്ര​മി​​ക​ള്‍ ഒ​ളി​വി​ലാ​ണെ​ന്നു​മാ​ണ്​ പൊ​ലീ​സ്​ ആ​വ​ര്‍​ത്തി​ക്കു​ന്ന​ത്​.

അ​തേ​സ​മ​യം, പൗ​ര​ത്വ ​ഭേ​ദ​ഗ​തി നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​​െന്‍റ പേ​രി​ല്‍ ജെ.​എ​ന്‍.​യു ഗ​വേ​ഷ​ക​ന്‍ ഷ​ര്‍​ജീ​ല്‍ ഇ​മാ​മി​നെ ​ഡ​ല്‍​ഹി പൊ​ലീ​സ്​ രാ​ജ്യ​ത്തി​​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ തി​ര​​ഞ്ഞ്​ ര​ണ്ട്​ ദി​വ​സ​ത്തി​ന​കം പി​ടി​കൂ​ടി​​യെ​ന്ന്​ ജെ.​എ​ന്‍.​എ​സ്.​യു സെ​ക്ര​ട്ട​റി സ​തീ​ഷ്​ യാ​ദ​വ്​ ചൂ​ണ്ടി​ക്കാ​ട്ടി. വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ക്ര​മി​ച്ച പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ പ​ക്ഷേ, ഡ​ല്‍​ഹി പൊ​ലീ​സി​​ന്​ ഒ​ട്ടും താ​ല്‍​പ​ര്യ​മി​ല്ലെ​ന്നും സ​തീ​ഷ്​ യാ​ദ​വ്​ കു​റ്റ​പ്പെ​ടു​ത്തി. എ.​ബി.​വി.​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ക​ളാ​യ മു​ന്‍ കേ​സു​ക​ളി​ലും സ​മാ​ന​മാ​ണ്​ അ​വ​സ്​​ഥ. ന​ജീ​ബ്​ അ​ഹ്​​മ​ദി​​െന്‍റ തി​രോ​ധാ​നം, രാം​ജ​സ്​ കോ​ള​ജി​ലെ അ​ക്ര​മം തു​ട​ങ്ങി​യ കേ​സു​ക​ള്‍ ക്രൈം​ബ്രാ​ഞ്ച്​ ഏ​റ്റെ​ടു​ത്തി​ട്ടും ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ല.

ന​ജീ​ബി​ന്‍​റ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച കേ​സി​ല്‍ പ്ര​തി​ക​ളാ​യ എ.​ബി.​വി.​പി പ്ര​വ​ര്‍​ത്ത​ക​രെ ഒ​രി​ക്ക​ല്‍​പോ​ലും ചോ​ദ്യം​ചെ​യ്യാ​ന്‍ ​​ൈ​ക്രം​ബ്രാ​ഞ്ച്​ ത​യാ​റാ​യി​ല്ലെ​ന്ന്​ ജെ.​എ​ന്‍.​യു വി​ദ്യാ​ര്‍​ഥി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല​ക്ക്​ കീ​ഴ​ലു​ള്ള രാം​ജ​സ്​ കോ​ള​ജി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​നു​നേ​രെ എ.​ബി.​വി.​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ അ​ക്ര​മ​ത്തി​ല്‍ 25 പേ​ര്‍​ക്ക്​ പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വം ന​ട​ന്ന്​ ര​ണ്ടു​വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​ട്ടി​ല്ല.


അ​തേ​സ​മ​യം, ജെ.​എ​ന്‍.​യു​വി​ല്‍ ന​ട​ന്ന അ​ക്ര​മ​ത്തി​ല്‍ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളു​മ​ട​ക്കം 51 പേ​ര്‍​ക്ക്​ പ​രി​ക്കേ​റ്റെ​ന്ന്​ ചൊ​വ്വാ​ഴ്​​ച ലോ​ക്​​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ ചോ​ദ്യ​ത്തി​ന്​ കേ​​ന്ദ്ര ആ​ഭ്യ​ന്ത്ര​ര സ​ഹ​മ​ന്ത്രി ജി. ​കി​ഷ​ന്‍ റെ​ഡ്​​ഡി അ​റി​യി​ച്ചു. കാ​മ്ബ​സി​ലു​ണ്ടാ​യി​രു​ന്ന കാ​റു​ക​ളും ത​ക​ര്‍​ത്തു​വെ​ന്നും പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !