ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ് യാത്രക്കാരിക്ക് ഗുരുതര പരുക്ക്. വയനാട് വൈത്തിരിയിലാണ് അപകടമുണ്ടായത്.
തളിമല സ്വദേശി ശീവള്ളിക്കാണ് പരുക്കേറ്റത്. ശീവള്ളിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈത്തിരി ടൗണിൽ വളവ് തിരിഞ്ഞു വേഗത്തിൽ പോകുന്നതിനിടെയാണ് യാത്രക്കാരി ഓട്ടോമാറ്റിക് ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച് വീണത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !