ദുബൈ മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന നാലാമത് സയ്യിദ് ശിഹാബ് അന്താരാഷ്ട്ര ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ ഇറ്റാലിയൻ എഴുത്തുകാരിയും സാംസ്‌കാരിക പ്രവർത്തകയുമായ ഡോ: സബ്രീന ലീയെ ദുബായിൽ കെഎംസിസി നേതാക്കളായ .ചെമ്മുക്കൻ യാഹുമോൻ ,പി കെ അൻവർ നഹ ,മുസ്തഫ തീരുർ, പി വി നാസർ ,സിദ്ദിഖ് കാലൊടി , മുജീബ് ജൈഹൂൻ ,കെ പി എ സലാം ,കരീം കാലടി , മുജീബ് കോട്ടക്കൽ ,ശിഹാബ് മുട്ടിക്കാടൻ ,സൈദ് വള്ളിക്കുന്ന് ,ഫുഹാദ്കുരുക്കൾ ,എന്നിവർ പങ്കെടുത്തു സ്വീകരിച്ചു .
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !