ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇ-വിസ താത്ക്കാലികമായി നിറുത്തിവച്ചു

0

ബീജിംഗ്: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇ-വിസ താത്ക്കാലികമായി നിറുത്തിവച്ചു. ബീജിംഗിലെ ഇന്ത്യന്‍ എംബസി അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചൈനയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കും,​ ചൈനീസ് വിദേശികള്‍ക്കുമുള്ള ഇ-വിസ സൗകര്യമാണ് ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ഇതിനകം തന്നെ 300 ലധികം പേര്‍ മരിക്കുകയും 14,562 പേര്‍ക്ക് വൈറസ് ബാധ ഏല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ എംബസിയുടെ നടപടി.

ചൈനീസ് പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്കും,​ ചൈനയില്‍ താമസിക്കുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും,​ ഇതിനകം ഇ-വിസകള്‍ ലഭിച്ചവര്‍ക്കും ഈ നടപടി ബാധകമാണ്. നിര്‍ബന്ധിത കാരണളാല്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ കഴിയാത്തവര്‍ക്ക് ബീജിംഗിലെ ഇന്ത്യന്‍ എംബസിയുമായോ,​ ഇന്ത്യന്‍ കോണ്‍സുലേറ്റുമായോ ബന്ധപ്പെടാം.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !