കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി ദുബൈ ഗ്ലോബല്‍ വില്ലേജ് അടച്ചു

0

കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി ദുബൈ ഗ്ലോബല്‍ വില്ലേജ് അടച്ചു. ഏപ്രില്‍ 4 വരെ തുടരേണ്ട സീസണാണ് നേരത്തെ അവസാനിപ്പിച്ചത്. കോവിഡ് 19 മുന്‍കരുതലിന്‍റെ ഭാഗമായി കര്‍ശന നടപടികളാണ് ദുബൈ കൈകൊള്ളുന്നത്.

ചൊവ്വാഴ്ചയോടെ യു.എ.ഇ എല്ലാവിധ വിസകളും നല്‍കുന്നത് നിര്‍ത്തും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യാത്രാ വിലക്കുകള്‍ കര്‍ശനമാക്കുന്നതിന്റെ സൂചനയായാണ് തീരുമാനം. പുതുതായി നാല് രാജ്യങ്ങളിലേക്ക് കൂടി യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ യു.എ.ഇ തീരുമാനമെടുത്തിട്ടുണ്ട്.

തുര്‍ക്കി, ലബനാന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി. അബൂദബിയിലെ ഗ്രാന്‍ഡ് മോസ്ക്, വിനോദ കേന്ദ്രങ്ങള്‍, തിയറ്ററുകള്‍ എന്നിവക്ക് പുറമെ ദുബൈയിലെ നിശാക്ലബുകളും അടച്ചിടും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !