മലപ്പുറം ജില്ലാ കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് സീതി കൊളക്കാടൻ ആദ്യക്ഷത വഹിച്ച ചടങ്ങ് ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉൽഘാടനം ചെയ്തു. ജീവകാരുണ്യ രംഗത്ത് സ്തുത്യർഹമായ പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവച്ചത് എന്ന്, അബു ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സീതി കൊളക്കാടൻ ഹംസ ഹാജിക്ക് ഉപഹാരം നൽകി.
ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ, വി പി മുസ്തഫ,റസാഖ് മാസ്റ്റർ,എ കെ ബാവ,ഇസ്ഹാഖ് പൂണ്ടോളി,ലത്തീഫ് മുസ്ലിയാരങ്ങാടി,സിസി കരീം എന്നിവർ ആശംസകൾ നേർന്നു. മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികളായ കെ ടി ജുനൈസ് നിലമ്പൂർ, ഇൽയാസ് കല്ലിങ്ങൽ, ജലാൽ തേഞ്ഞിപ്പലം,വിവി അശ്റഫ്,നാസർ കാടാമ്പുഴ അബ്ബാസ് വേങ്ങൂർ,ഗഫൂർ മങ്കട എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും, സാബിൽ മമ്പാട് നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !